Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുരസ്‌കാര വിതരണവും പഠനോപകരണ വിതരണവും
12/06/2018
നന്മ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പുരസ്‌കാര വിതരണം കൗണ്‍സിലര്‍ ഷിബി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നന്മ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും പഠനോപകരണ വിതരണവും വാര്‍ഡ് കൗണ്‍സിലര്‍ ഷിബി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സുനില്‍, പി.എസ് ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.