Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും
11/06/2018
സംസ്‌കൃതി റെസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അവാര്‍ഡ് വിതരണ സമ്മേളനം ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തെക്കേനട സംസ്‌കൃതി റെസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും അവാര്‍ഡ് ജേതാക്കളെ ആദരിക്കലും നടത്തി. ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. എം.ടി അനില്‍കുമാര്‍, ശിവരാമകൃഷ്ണന്‍ നായര്‍, ആര്‍.അനില്‍ കുമാര്‍, എ.വിജയന്‍, നിതീഷ് കൊല്ലംപറമ്പ്്, എം.കെ വിനോദ്, ജി.രഘുനാഥ് വെള്ളിയംപള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.