Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും പഠനോപകരണ വിതരണവും
11/06/2018
ബ്രാഹ്മണസഭ വൈക്കം ഉപസഭ നടത്തിയ പഠനോപകരണ വിതരണവും വാര്‍ഷികാഘോഷവും ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യ അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗവും പഠനോപകരണ വിതരണവും മികച്ച വിജയം നേടിയവരെ ആദരിക്കലും ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യ അയ്യര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ഹരിഹര അയ്യര്‍ അധ്യക്ഷത വഹിച്ചു. ശിവരാമകൃഷ്ണന്‍, പി.ബാലചന്ദ്രന്‍, കെ.സി കൃഷ്ണമൂര്‍ത്തി, സ്വര്‍ണ്ണം രാമനാഥന്‍, സന്ധ്യ ബാലചന്ദ്രന്‍, പി.എന്‍ രാമനാഥന്‍, ആര്‍.സുബ്രഹ്മണ്യന്‍, നെല്ലിപ്പള്ളി ഹരി എന്നിവര്‍ പ്രസംഗിച്ചു. സഭ സംസ്ഥാന തലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രാധിക രാമചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.