Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം
11/06/2018
ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈക്കം മേഖലയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ് എം.ജി രാജു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈക്കം മേഖലയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം വ്യാപാരഭവനില്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് എം.ജി രാജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.രാജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ബൈജു കമല്‍ മുഖ്യപ്രഭാഷണം നടത്തി. ജയേഷ് കൊല്ലപ്പള്ളി, എം.സി ലാസര്‍, ഹാരിസ് മണ്ണഞ്ചേരി, ടി.എച്ച് നിഷാദ്, ജോബി സുല്‍ത്താന, ലിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.