Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി ദിനാചരണം നടത്തി.
08/06/2018

വൈക്കം: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. അങ്കണവാടി വളപ്പില്‍ ജാതിതൈ നട്ടുകൊണ്ടാണ് ദിനാചരണം നടത്തിയത്. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി നടീല്‍ ഉദ്ഘാടനം നടത്തി. കുടുംബശ്രീ, ബാലവേദി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് രാജലക്ഷ്മി, നിഷാ അജി, ഗീതാ ജയന്‍, ഓമന, സാക്ഷരതാ പ്രേരക് ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു.