Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗപ്രതിരോധ ക്ലാസ്സും സൗജന്യമരുന്ന് കിറ്റ് വിതരണവും
07/06/2018

വൈക്കം: വൈക്കത്ത് പാച്ചുമൂത്തത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 9ന് രാവിലെ 10 മണിക്ക് വൈക്കം അയ്യര്‍കുളങ്ങര ഗാന്ധി മന്ദിരത്തില്‍ മഴക്കാല രോഗപ്രതിരോധ ക്ലാസ്സും സൗജന്യമരുന്ന് കിറ്റ് വിതരണവും നടത്തും. കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുരളീധരനാണ് ക്ലാസ് നയിക്കുന്നത്. ഡോ. പരമേശ്വര ശര്‍മ്മ ആമുഖ പ്രഭാഷണം നടത്തും.