Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒഴിവുണ്ട്
07/06/2018

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രത്തിലേയ്ക്ക് ഒരു ലാബ് ടെക്‌നിഷ്യനെയും ഒരു ഫാര്‍മസിസ്റ്റിനെയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്നു രാവിലെ 10.30ന് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.