Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൃക്ഷതൈകള്‍ വിതരണം ചെയ്തു.
07/06/2018
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷതൈ വിതരണം ചെയര്‍മാന്‍ ടി.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു. ടി.ജി ബാബു അദ്ധ്യക്ഷത വഹിച്ചു. നേച്ചര്‍ക്ലബ്ബ് ചെയര്‍മാന്‍ ടി.ആര്‍ സുരേഷ് വൃക്ഷതൈ വിതരണം ഉദ്ഘാടനം ചെയ്തു. ചന്ദ്രബാബു എടാടന്‍, പി.എം സന്തോഷ്‌കുമാര്‍, ജീവന്‍ ശിവറാം, കെ.സുരേഷ് കുമാര്‍, പി.എം സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.