Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം
30/01/2016

ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ ടി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീനമ്മ ഉദയകുമാര്‍, ഷീല ശശിധരന്‍, കെ.എസ് ഷിബു, വി.ഭാസ്‌ക്കരന്‍, വി.കെ രാജു, കെ.എന്‍ നടേശന്‍, സന്ധ്യാമോള്‍ സുനില്‍, മായാ ഷാജി, സെക്രട്ടറി കെ.ജി സലിംകുമാര്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ സുമ എന്നിവര്‍ പ്രസംഗിച്ചു.