Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ വിചാരണ സംഘടിപ്പിച്ചു
04/06/2018
മുസ്‌ലിം യൂത്ത് ലീഗ് തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച ജനകീയ വിചാരണ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര ഉല്‍ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ഗുണ്ടാ പോലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വൈക്കം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീര്‍ പുത്തന്‍പുര ഉല്‍ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് കണ്ടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് കുറ്റപത്രം അവതരിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി.എം ജമാല്‍, സൈഫുദ്ദീന്‍ മൂഡൂര്‍, അക്ബര്‍ മൂഡൂര്‍, എം.അബു, നിസാര്‍ പ്ലാപ്പള്ളി, നിസാര്‍, അനീഷ്, ഹാഷിം പടിഞ്ഞാറേയറ്റം, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, സമീര്‍, സുല്‍ഫി എന്നിവര്‍ പങ്കെടുത്തു.