Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ അവാര്‍ഡ്ദാനവും പഠനോപകരണ വിതരണവും
02/06/2018
പുളുഞ്ചുവട് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ്ദാന സമ്മേളനം ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുളിഞ്ചുവട് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നഗരസഭ ചെയര്‍ പേഴ്‌സണ്‍ എസ്.ഇന്ദിരദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സജിവോത്തന്‍ അദ്ധ്യക്ഷത വഹിച്ചു. രേണുക രതിഷ്, ജോര്‍ജ്ജ് വര്‍ഗീസ്, എസ്.രാമചന്ദ്രന്‍, ആര്‍.രാജേന്ദ്രന്‍, സജിനി മനാഫ്, സരള സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.