Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പ വിതരണമേള
02/06/2018
താലുക്ക് എന്‍.എസ്.എസ് യൂണിയന്റെ വനിതാസ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ വിതരണമേള യൂണിയന്‍ കമ്മറ്റിഅംഗം സി.പി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലുക്ക് എന്‍.എസ്.എസ് യൂണിയനും ധനലക്ഷ്മി ബങ്കും ചേര്‍ന്ന് കരയോഗങ്ങളിലെ വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ വിതരണമേള യൂണിയന്‍ കമ്മറ്റിയംഗം സി.പി നാരായാണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജര്‍ വെങ്കിടേഷ്, അസ്സി.മാനേജര്‍ ജയേഷ്പി.എസ്‌വേണുഗോപാല്‍, കെ.എസ് സാജുമോന്‍, കെ.എസ് ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.മുരുകേഷ്, പി.ജി.എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.