Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
02/06/2018
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തില്‍ ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

വൈക്കം: ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചികിത്സാ സഹായവും വിതരണം ചെയ്തു. അവാര്‍ഡ്ദാന സമ്മേളനം ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമേശ്.പി.ദാസ് അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ മോഹനന്‍, കെ.വി പ്രസന്നന്‍, ശുഖലാല്‍, പി.എസ് കരുണാകരന്‍, ബേബി, പ്രീജു എന്നിവര്‍ പ്രസംഗിച്ചു.