Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊടിക്കൂറ സമര്‍പ്പണം നടന്നു
16/11/2015
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് മുന്നോടിയായുള്ള കൊടിക്കൂറ സമര്‍പ്പണം
ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവത്തിന് കൊടിയേററുന്നതിന് മുന്നോടിയായുള്ള കൊടിക്കൂറ സമര്‍പ്പണം നടന്നു. രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കൊടിക്കൂറ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചത്. എക്‌സലന്റ് സ്ഥാപന ഉടമ പ്രതാപവര്‍മയാണ് കൊടിക്കൂറ സമര്‍പ്പണം നടത്തിയത്. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയത്. 22ന് അഷ്ടമി മഹോത്സവത്തിന് കൊടിയേറും. ഡിസംബര്‍ മൂന്നിനാണ് അഷ്ടമിദര്‍ശനം.