Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്ധ്യാത്മിക പഠനകേന്ദ്രവാര്‍ഷികം
01/06/2018

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും 535-ാം നമ്പര്‍ വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രവാര്‍ഷികം ആഘോഷിച്ചു. സമ്മേളനം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.മധു, എം.ഗോപാലകൃഷ്ണന്‍, വിജയലക്ഷ്മി ദേവി എന്നിവര്‍ സംസാരിച്ചു.