Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം
01/06/2018

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. ഭാരവാഹികളായി വി.എസ് രാജഗോപാലന്‍ നായര്‍ (പ്രസിഡന്റ്), വി.നാരായണന്‍ ഉണ്ണി (വൈസ് പ്രസിഡന്റ്), വി.മോഹനന്‍ (സെക്രട്ടറി), ഈശ്വരന്‍ പോറ്റി (ജോയിന്റ് സെക്രട്ടറി), വി.മുരളികൃഷ്ണന്‍ തമ്പാന്‍ (ട്രഷറര്‍) എന്നിവരെയും കമ്മറ്റിയംഗങ്ങളായി എം.ബി അംബിക, സി.വി പ്രദീപ്, കൃഷ്ണന്‍കുട്ടി കുറുപ്പ്, സി.കെ ഗോപി, ജി.നന്ദകുമാര്‍, കെ.എം സുധര്‍മ്മന്‍, എം.എസ് വിജയകുമാരി, എ.എന്‍ ശിവശങ്കരന്‍ എന്നിവരെയും സംസ്ഥാനകമ്മറ്റിയംഗങ്ങളായി കെ.സോമന്‍ നായര്‍, പി.സി അജിത്ത് കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.