Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീനിയര്‍ സിറ്റിസണ്‍സ് ഫ്രെണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം
30/05/2018

വൈക്കം : സീനിയര്‍ സിറ്റിസണ്‍സ് ഫ്രെണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.കെ വിജയകുമാരകുറുപ്പ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, തോമസ് പോത്തന്‍, സി.കെ കുമാരമോഹനന്‍, സി.എം ദാസപ്പന്‍, എം.ജി സോമനാഥന്‍ നായര്‍, സി.ആര്‍.ജി നായര്‍, സി.ടി കുര്യാക്കോസ്, രാജന്‍ അക്കരപ്പാടം, ഇ. ഗോപാലന്‍, എം.കെ അരവിന്ദാക്ഷന്‍ നായര്‍, ബി.പി പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെ എം.എല്‍.എ പൊന്നാട അണിയിച്ചാദരിച്ചു. 'സന്മനസ് സന്തോഷത്തിന്റെ താക്കോല്‍' എന്ന വിഷയത്തില്‍ എ. സൈഫുദ്ദീന്‍ ക്ലാസ്സ് എടുത്തു.