Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും പഠനോപകരണ വിതരണവും
30/05/2018
ഉദയനാപുരം ഉദയം പുരുഷ സ്വയം സഹായ സംഘത്തിന്റെ കുടുംബസംഗമം പ്രസിഡന്റ് എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഉദയം പുരുഷ സ്വയം സഹായ സംഘത്തിന്റെ കുടുംബസംഗമവും പഠനോപകരണ വിതരണവും സംഘം പ്രസിഡന്റ് എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജി.വേലുക്കുട്ടി നായര്‍, കെ.ഗിരീഷ്, പി.ആര്‍ ശിവദാസന്‍, കെ.എന്‍.സുനില്‍, കെ.എന്‍ ഹരിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.