Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനക്കളരിയും പഠനോപകരണ വിതരണവും
30/05/2018
കുടുംബി സേവാ സംഘം 88-ാം ശാഖ നടത്തിയ പഠനക്കളരിയും പഠനോപകരണ വിതരണവും സീനിയര്‍ മെമ്പര്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടുംബി സേവാ സംഘം 88-ാം ശാഖയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്കളരിയും പഠനോപകരണ വിതരണവും സീനിയര്‍ മെമ്പര്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജി.രഘുനാഥ്, മഹിളാ സേവാ സംഘം പ്രസിഡന്റ് സരോജിനി രാമകൃഷ്ണന്‍, ജി.സുരേന്ദ്രന്‍, പി.ആര്‍ സുധാകരന്‍, രാധാ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.