Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംബേദ്ക്കര്‍ സ്റ്റഡി സര്‍ക്കിള്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം
29/01/2016

അംബേദ്ക്കര്‍ സ്റ്റഡി സര്‍ക്കിള്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം പാലാ അമ്പാടി ഹോട്ടല്‍ ഓഡിറേറാറിയത്തില്‍ ചേര്‍ന്നു. മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് കെ.എം.തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന പ്രസിഡന്റ് മുട്ടം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എന്‍.ആര്‍.ബാബു, കോട്ടയം ജില്ലാ സെക്രട്ടറി കെ.കണ്ണന്‍, സംസ്ഥാന ട്രഷറര്‍ ആര്‍.സത്യപാലന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സരള, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.ശിവരാമന്‍, വൈക്കം താലൂക്ക് പ്രസിഡന്റ് പവിത്രന്‍ എന്നിവരോടൊപ്പം മറ്റ് സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.