Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
26/05/2018

വൈക്കം: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി: മെയ് 30. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും 8281172026 എന്ന നമ്പറില്‍ ബന്ധപ്പെടുക.