Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
25/05/2018

വൈക്കം: ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിലവിലുള്ള യു.പി.എസ്.എ (താത്കാലികം) തസ്തികയിലേക്ക് ടി.ടി.സി, ബി.എഡ്, കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, മാത്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പുകള്‍ എന്നിവസഹിതം 30ന് രാവിലെ 10ന് ഓഫീസില്‍ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.