Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തനം മാറ്റി
25/05/2018

വൈക്കം: മുട്ടുചിറയിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പൂഴിക്കോല്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍പെട്ട ആപ്പാഞ്ചിറയിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.