Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവാഹപൂര്‍വ കൗണ്‍സിലിങ് കോഴ്‌സ്
24/05/2018

വൈക്കം: എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ 25നും 26നുമായി വിവാഹപൂര്‍വ കൗണ്‍സിലിങ് കോഴ്‌സ് നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇന്ന് രാവിലെ ഒന്‍പതിന് യൂണിയന്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി എം.പി സെന്‍ അറിയിച്ചു.