Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മര്‍ക്യാമ്പ് സമാപിച്ചു
23/05/2018
സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അടല്‍ ടിങ്കറിംഗ് ലാബ് സമ്മര്‍ക്യാമ്പിന്റെ സമാപനവും മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാര വിതരണവും സീനിയര്‍ സയന്റിസ്റ്റ് ഡോ. സിറിയക് ജോസഫ് പാലക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെന്റ്. ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അടല്‍ ടിങ്കറിംഗ് ലാബിന്റെ സമ്മര്‍ക്യാമ്പ് സമാപനവും എസ്.എസ്.എല്‍.സി, പ്ലസ്ടു നൂറ് ശതമാനം വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും സീനിയര്‍ സയന്റിസ്റ്റ് ഡോ. സിറിയക് ജോസഫ് പാലക്കന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ മാനേജര്‍ റവ.ഡോ.ഫാ. പോള്‍ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി മുരളീധരന്‍, ജോജി ജേക്കബ്, പ്രിന്‍സിപ്പാള്‍ സി.ജെ ലിസിയമ്മ, പ്രധാന അദ്ധ്യാപിക ആന്‍സി ജേക്കബ്, സിസ്റ്റര്‍ ഗ്രേഷ്യാന, ജയ്‌ജോണ്‍ പേരയില്‍, സാബു തോമസ്, ജോസഫ് മാത്യു, കോ-ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.