Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
23/05/2018
വിളക്കിത്തല നായര്‍ സമാജം 173-ാം നമ്പര്‍ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന സെക്രട്ടറി കെ. നാണപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിളക്കിത്തല നായര്‍ സമാജം 173-ാം നമ്പര്‍ വൈക്കം ശാഖ കുടുംബസംഗമവും വാര്‍ഷികവും നടത്തി. സംസ്ഥാന സെക്രട്ടറി കെ.നാണപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ശ്യാംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ പരമേശ്വരന്‍, പി.കെ രാധാകൃഷ്ണന്‍, കെ.മോഹന്‍ദാസ്, മിനി വിജയന്‍, ഉഷ അപ്പു, എന്‍.ഗോപിനാഥന്‍, പി.പി വേണു, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു.