Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
23/05/2018
പള്ളിപ്രത്തുശ്ശേരി 112-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെയും ഡോ. പല്‍പ്പു സ്മാരക കുടുംബ യൂണിറ്റിന്റെയും വാര്‍ഷികവും കുടുംബസംഗമവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി 112-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെയും ഡോ. പല്‍പ്പു സ്മാരക കുടുംബയൂണിറ്റിന്റെയും വാര്‍ഷികവും കുടുംബസംഗമവും മൂശാറയില്‍ ശശികുമാറിന്റെ വസതിയില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉണ്ണി പുത്തന്‍തറ അദ്ധ്യക്ഷത വഹിച്ചു. ലാലുമോന്‍ കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡി.ഷൈമോന്‍ പനന്തറ, ശശി വിരുത്തിയില്‍, സലിമോന്‍ സദാശിവന്‍, ഉത്തമന്‍ കളത്തിപ്പറമ്പ്, സുരേഷ് ഇടത്തിപ്പറമ്പ്, കെ. വിശ്വംഭരന്‍, രാധാ വാസവന്‍, സരസമ്മ ബാബു, സുലോചന രാജു എന്നിവര്‍ പ്രസംഗിച്ചു.