Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികം ആഘോഷിച്ചു
22/05/2018

വൈക്കം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാമത് ചരമവാര്‍ഷികം വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, ബി.അനില്‍കുമാര്‍, പി.എന്‍ ബാബു, പി.വി പ്രസാദ്, കെ.കെ സചിവോത്തമന്‍, അഡ്വ. വി.സമ്പത്കുമാര്‍, ടി.ടി സുദര്‍ശനന്‍, അഡ്വ. കെ.പി ശിവജി, പി.ഡി ഉണ്ണി, പി.സി തങ്കരാജ്, മോഹനന്‍ പുതുശ്ശേരി, വി.ബിന്‍സ്, രമേഷ് പി.ദാസ്, എം.ടി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, ജോര്‍ജ്ജ് വര്‍ഗീസ്, ഷാജി വല്ലൂത്തറ, പി.ടി സുഭാഷ്, കെ.ഷജാനനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.