Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഭാവന നല്‍കി
21/05/2018
ജനമൈത്രി പോലീസ് വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് ബെഡ്ഷീറ്റും, അരിയും നല്‍കുന്നതിന്റെ ഉദ്ഘാടനം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്ക് 35 ബെഡ്ഷീറ്റും തലയിണ കവറും, ഒന്നര ചാക്ക് അരിയും സംഭാവനയായി നല്‍കി. ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, സി.ആര്‍.ഒ കെ.വി സന്തോഷ്, പി.എം സന്തോഷ്, റെജി, ഡോ. വി.വി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടുരോഗികള്‍ക്ക് 1500രൂപ വീതം ജനമൈത്രി പോലീസിന്റെ പേരില്‍ ചികിത്സാസഹായം വിതരണം ചെയ്തു.