Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ നോര്‍ത്ത് യൂണിററ് വാര്‍ഷിക പൊതുയോഗം
29/01/2016

കേരള സ്റ്റേററ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ നോര്‍ത്ത് യൂണിററ് വാര്‍ഷിക പൊതുയോഗം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ടൗണ്‍ പ്രസിഡന്റ് പി.ആര്‍ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡന്റ് സി.എന്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കെ.വേലപ്പന്‍, ജി.മോഹന്‍കുമാര്‍, ഓമന ബാഹുലേയന്‍, എം.ജെ ജോസഫ്, എം.അബു, എ.ശിവന്‍കുട്ടി, ഒ.കെ കുമാരന്‍, എസ്.അരവിന്ദാക്ഷന്‍, പി.വാസു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.എന്‍ രഘുനാഥന്‍ നായര്‍ (പ്രസിഡന്റ്), എ.ശിവന്‍കുട്ടി (സെക്രട്ടറി), ഒ.കെ കുമാരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.