Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാപന സമ്മേളനവും പഠനോപകരണ വിതരണവും
19/05/2018
മണകുന്നം 253-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം അവധിക്കാല പഠനക്യാമ്പിന്റെ സമാപന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മണകുന്നം 253-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അവധിക്കാല പഠനക്യാമ്പിന്റെ സമാപന സമ്മേളനവും പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.സാബു അധ്യക്ഷത വഹിച്ചു. എ.എസ് സലിം, സുധീഷ് ചന്ദ്രന്‍, സിന്ധു സുരേഷ്, ഷീജ സാബു, കെ.കെബിനുമോന്‍, ബിനിത്ത് എന്നിവര്‍ പ്രസംഗിച്ചു.