Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും
19/05/2018
ഉല്ലല 809-ാം നമ്പര്‍ വനിതാ സംഘത്തിന്റെ വാര്‍ഷികവും അവാര്‍ഡ് വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല 117-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തില്‍പെട്ട 809-ാം നമ്പര്‍ വനിതാ സംഘത്തിന്റെ വാര്‍ഷികവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് സാജു അദ്ധ്യക്ഷത വഹിച്ചു. പി.പി സന്തോഷ്, ഉഷ മുരളി, സി.എസ് ആശ, മണി മോഹന്‍, ലൈല ചെല്ലപ്പന്‍, സിജി മോഹന്‍, പ്രസന്ന ഇടശ്ശേരി, എന്‍.ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.