Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും.
19/05/2018

വൈക്കം: എം.ജി യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം 25ന് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. അഡ്മിഷന്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍: 9447814903, 9447738021, 9447697029.