Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജി.എസ്.ടി സുവിധ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.
19/05/2018

തലയോലപ്പറമ്പ്: കച്ചവടക്കാര്‍ക്കും സര്‍വീസ് മേഖലയില്‍ ഉള്ളവര്‍ക്കും സഹായകരമായി ജി.എസ്.ടി രജിസ്‌ട്രേഷന്‍, ജി.എസ്.ടി റിട്ടേണ്‍സ് ഇ വേ ബില്‍ എന്നീ സര്‍വീസുകള്‍ക്കായി ജി.എസ്.ടി സുവിധ കേന്ദ്രം തലയോലപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപരി വ്യവസായി ജില്ലാ സെക്രട്ടറി കെ.എസ് മണി മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ആകാശ്, ഇബ്‌നു സിദ്ദീക്ക് സുനില്‍ മംഗലം, ബഷീര്‍ പുത്തന്‍പുര, താഹിര്‍ എന്നിവര്‍ പ്രസംഗിച്ചു.