Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവബോധന ശില്‍പ്പശാല നടത്തി.
19/05/2018

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, രക്ഷിതാക്കള്‍ക്കുമായി അവബോധന ശില്‍പ്പശാല നടത്തി. യൂണിയന്‍ കമ്മറ്റിയംഗം എം.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.ആര്‍.ഡി ഫാക്കല്‍റ്റിയംഗം ഡോ.വേണുഗോപാല്‍, സിസ്റ്റര്‍ ഗീത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിജയലക്ഷ്മി ദേവി, ചന്ദ്രമോഹനന്‍, മായ, ഭദ്രകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.