Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും നടത്തി.
17/05/2018
കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കര്‍ഷക തൊഴിലാളികളുടെ അടിയന്തിരാവശ്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ.അജിത്ത്, കെ.രമേശന്‍, പി.എസ് പുഷ്‌കരന്‍, കെ.കെ ചന്ദ്രബാബു, കെ.ചെല്ലപ്പന്‍, പി.വി കുട്ടന്‍, പി.ആര്‍ രജനി, എ.രത്‌നവല്ലി എന്നിവര്‍ പ്രസംഗിച്ചു.