Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മോപദേശ ജ്ഞാനയജ്ഞം
17/05/2018

വൈക്കം: എസ്.എന്‍.ഡി.പി യോഗം 116-ാം നമ്പര്‍ തോട്ടകം ശാഖയുടെയും നാരായണഗുരു വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 20ന് തോട്ടകം സി.കെ.എം യു.പി സ്‌കൂളില്‍ ആത്മോപദേശ ശതക ജ്ഞാനയജ്ഞം സംഘടിപ്പിക്കും. രാവിലെ 9.30ന് ഗുരുപൂജ, 10ന് വേദമന്ത്രജപം, 10.30ന് പ്രഭാഷണം, ഉച്ചക്ക് 12.30ന് മംഗളാരതി, ഒന്നിന് അന്നദാനം എന്നിവ നടക്കും. ഫോണ്‍: 8129359808.