Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദന്തല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം നടത്തി
16/05/2018
തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ ആശുപത്രിയില്‍ ആരംഭിച്ച ദന്തല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മെഡിസിറ്റി സഹകരണ ആശുപത്രിയില്‍ ആരംഭിച്ച ദന്തല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി വിജയന്‍, വാര്‍ഡ് മെമ്പര്‍ തുളസി മധുസൂദനന്‍, സംഘം വൈസ് പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.