Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്യാമ്പ് നടത്തും
16/05/2018

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ഫോട്ടോ എടുക്കാത്തവര്‍ക്കും 2013 മുതല്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കും വേണ്ടി ഫോട്ടോ എടുക്കുന്നതിനും കാര്‍ഡ് പുതുക്കുന്നതിനുമായി 17 മുതല്‍ 19 വരെ പഞ്ചായത്ത് ഓഫീസില്‍ ക്യാമ്പ് നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.