Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.എം.സി യൂണിറ്റ് ഉദ്ഘാടനം നടത്തി
15/05/2018
ക്ഷീരവികസന വകുപ്പ് തോട്ടകം ക്ഷീരോല്പാദക സംഘത്തിനനുവദിച്ച എ.എം.സി യൂണിറ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷീരവികസന വകുപ്പ് തോട്ടകം ക്ഷീരോല്പാദക സഹകരണ സംഘത്തിനനുവദിച്ച എ.എം.സി യൂണിറ്റ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ആദരിച്ചു. സംഘം പ്രസിഡന്റ് പി.പി അജിക്കുട്ടന്‍, പി.എസ് പുഷ്‌കരന്‍, റെജിമോന്‍, എം.ടി ബാബുരാജ്, പി.എസ് മുരളീധരന്‍, ഷീജ ബൈജു, കെ. ജയചന്ദ്രന്‍, പി.വി പ്രസന്നന്‍, വി.എസ് അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.