Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരുടെ യോഗം ചേര്‍ന്നു
15/05/2018

വൈക്കം: വര്‍ഷങ്ങളായി തരിശുകിടക്കുന്ന പനച്ചിത്തുരുത്ത്-മാന്നാത്തുശേരി പാടശേഖരത്തിലെ പത്ത് ഏക്കര്‍ നിലത്തില്‍ കൃഷിയിറക്കാന്‍ കര്‍ഷകരുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.രമേശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍, തലയാഴം കൃഷി ഓഫീസര്‍ സിറാജുദ്ദീന്‍, അസി. ഓഫീസര്‍ സുരേഷ്, കാര്‍ഷികവികസനസമിതി അംഗം കെ.കുഞ്ഞപ്പന്‍, പി.പവിത്രന്‍, ലക്ഷ്മണന്‍, കാര്‍ത്തികേയന്‍ എന്നിവര്‍ പ്രസംഗിച്ചു.