Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം നടത്തി
14/05/2018

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 2086-ാം നമ്പര്‍ വരിക്കാംകുന്ന് ശാഖയിലെ ഗുരുജ്യോതി കുടുംബയോഗത്തിന്റെ 13-ാമത് വാര്‍ഷികം തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗോപി കൊച്ചവനാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.എം ബിനീഷ് മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ സജി ചിറക്കല്‍, ഉഷാമണി, ജിന്‍സ് അമ്പലംവേലിയില്‍, അഭിലാഷ് അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.