Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിതരണം ചെയ്തു.
14/05/2018
ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല പഠനക്യാമ്പ് യൂണിയന്‍ കമ്മിറ്റി അംഗം കെ.എസ് സാജുമോന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല പഠനക്യാമ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ കമ്മിറ്റി അംഗം കെ.എസ് സാജുമോന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വേലായുധന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, എസ്. മനോജ് കുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, ലീലാമണിയമ്മ, നന്ദകുമാര്‍, സിന്ധു നായര്‍, ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.