Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വാര്‍ഷികവും
14/05/2018
ഉല്ലല 117- ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉല്ലല 117- ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും മാരാംവീട് വയല്‍വാരം കുടുംബയൂണിറ്റിന്റെയും കുടുംബസംഗമവും വാര്‍ഷികവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്്തു. ശാഖ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. പി.പി സന്തോഷ്, ജോമോന്‍ കണിയാംതാഴെ, പി.എസ് പുഷ്‌ക്കരന്‍, അജയകുമാര്‍, സി.എസ് ആശ, ഗിരിജ പുത്തന്‍തറ എന്നിവര്‍ പ്രസംഗിച്ചു. മദ്യത്തിനും മയക്കുമരുന്നിനും എതിരേ ബോധവല്‍ക്കരണ ക്ലാസ്സും വൈക്കം നന്ദനന്‍ ഗുരുദേവ പ്രഭാഷണവും നടത്തി.