അനുമോദിച്ചു
14/05/2018
കടുത്തുരുത്തി: പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ യൂണിയന് അംഗമായിരുന്ന പി.കെ കരുണാകരന്റെ മകള്‍ പി.കെ ആര്യാമോളെ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ അനുമോദിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി.എന്‍ രമേശന് ഉപഹാരം നല്കി. എം.എസ് സുരേഷ്, വി.ഒ തോമസ്, പി.ജി ത്രിഗുണസെന്, കെ.കെ തങ്കപ്പന്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.