Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിന്‍തൈ വിതരണം
12/05/2018

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി സൗജന്യനിരക്കില്‍ തെങ്ങിന്‍തൈ വിതരണം നടത്തുന്നു. ബ്ലോക്ക് പരിധിയില്‍പ്പെടുന്ന കര്‍ഷകര്‍ കരം അടച്ച രസീതും ഗുണഭോക്തൃ വിഹിതവുമായി അതത് കൃഷിഭവനുകളില്‍ 25ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അറിയിച്ചു.