Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ സെക്രട്ടറി അറിയിച്ചു
28/01/2016

നഗരസഭയിലെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കി. കെട്ടിട നികുതി, തൊഴില്‍ നികുതി, പരസ്യ നികുതി, മുറിവാടക, കച്ചവട സ്ഥാപനങ്ങളുടെ ഡി & ഒ ലൈസന്‍സ് എന്നിവ സമയബന്ധിതമായി അടച്ചു തീര്‍ത്ത് നിയമ നടപടിയില്‍ നിന്നും ഒഴിവാകണമെന്ന് നഗരസഭ സെക്രട്ടറി എസ്.ബിജു അറിയിച്ചു.