Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനറല്‍ബോഡി യോഗം മെയ് 12ന്
09/05/2018

വൈക്കം: സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി ജനറല്‍ബോഡി യോഗം ശനിയാഴ്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ (വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ്) ചേരുന്ന യോഗം പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.