ചലചിത്രപ്രദര്‍ശനം നടത്തും.
08/05/2018
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമിഖ്യത്തില്‍ ഇന്നും (9നും) നാളെയും (10നും) 11നുമായി കുട്ടികളുടെ ചലചിത്രപ്രദര്‍ശനം നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന പരിപാടി കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര് ചന്ദ്രമോഹനന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിക്കും.