Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.എം.പി വൈക്കം ഏരിയാ കമ്മറ്റി യോഗം നടത്തി
08/05/2018

വൈക്കം: സി.എം.പി വൈക്കം ഏരിയാ കമ്മറ്റി യോഗം ജിജി ഭാസ്‌ക്കറിന്റെ അദ്ധ്യക്ഷതയില്‍ കെ.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എച്ച്.എന്‍.എല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിലും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവിനെതിരെയും, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.കെ രഘുവരന്‍, എം.കെ പ്രസാദ്, കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.